Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചിത്രരചനാ മത്സരം
14/11/2017

വൈക്കം: മന:ശ്രീ മിഷന്‍ കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം നടത്തുന്നു. എ, ബി, സി ഗ്രൂപ്പുകളിലായി എല്‍.കെ.ജി, യൂ.കെ.ജി, എല്‍.പി, യൂ.പി വിഭാഗങ്ങള്‍ക്കാണ് മത്സരം നടത്തുന്നത്. നവംബര്‍ 26ന് രാവിലെ 10 മണിക്ക് നടത്തുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 0484-2774022, 9388310036, 94466908155 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.