Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജന്മദിനാഘോഷം നടത്തി.
14/11/2017

വൈക്കം: ശിവഗിരിമഠം ഗുരുധര്‍മ്മ പ്രചാരണസഭ വൈക്കം താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഡോ. പി.പല്പുവിന്റെ 154-ാമത് ജന്മദിനാഘോഷം നടത്തി. പട്ടശ്ശേരി ഗുരു ധര്‍മ്മ പഠനകേന്ദ്രത്തില്‍ കൂടിയ അനുസ്മരണ സമ്മേളനം സഭാ ജില്ലാ രക്ഷാധികാരി ഡോ. കെ.വിശ്വംഭരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. രമണന്‍ കടമ്പറ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ് മോഹന്‍ദാസ്, ട്രഷറര്‍ ടി.വി രാജീവന്‍, ജോയിന്റ് സെക്രട്ടറി പി.എസ് ദിനേശന്‍, വിജയന്‍ കളമ്പാട്ടുശ്ശേരി, പി.വി സലിം എന്നിവര്‍ പ്രസംഗിച്ചു.