Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവതി ആഘോഷവും, വാര്‍ഷിക പൊതുയോഗവും
13/11/2017
ഉല്ലല 117-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ നവതി ആഘോഷം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് പ്ലാത്താനത്ത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉല്ലല 117-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ നവതി ആഘോഷവും, വാര്‍ഷിക പൊതുയോഗവും എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു. ശാഖാ പ്രസിഡന്റ് സാജു കോപ്പുഴ, സെക്രട്ടറി സി.എസ് ആഷ, പി.പി സന്തോഷ്, എന്‍. മുരളീധരന്‍, കെ.കെ സുഗുണന്‍, കെ.കാര്‍ത്തികേയന്‍, എന്‍.സോമന്‍, രേഖാ പ്രശോഭനന്‍ എന്നിവര്‍ പ്രസംഗിച്ചു.