Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരിശീലകരെ ആവശ്യമുണ്ട്.
13/11/2017

വൈക്കം: മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തും ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിയും സംയുക്തമായി നടപ്പിലാക്കുന്ന വനിതകള്‍ക്കായുള്ള രണ്ട് മാസം നീണ്ടു നില്‍ക്കുന്ന യോഗ പരിശീലന പദ്ധതിയിലേക്കായി യോഗ്യതയുള്ള പരിശീലകരെ ആവശ്യമുണ്ട്. അംഗീകൃ സര്‍വ്വകലാശാലയില്‍ നിന്നുള്ള ബി.എന്‍.വൈ.എസ് ബിരുദം അല്ലെങ്കില്‍ സ്‌പോര്‍ട്‌സ്് കൗണ്‍സില്‍ അംഗീകരിച്ച യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളോടു കൂടി 22ന് രാവിലെ പതിനൊന്ന് മണിക്ക് മറവന്‍ന്തുരുത്ത് ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ എത്തിച്ചേരണം.