Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.
13/11/2017

വൈക്കം: സി.പി.ഐ-എം വൈക്കം ടൗണ്‍ലോക്കല്‍ സമ്മേളനത്തോടനുബന്ധിച്ച് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ മത്സരം കാര്‍ട്ടൂണ്‍ അക്കാഡമി മുന്‍ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാട് ഉദ്ഘാടനം ചെയ്തു. ജെ.ജെ പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മറ്റി സെക്രട്ടറി എം.സുജിന്‍ സ്വാഗതം പറഞ്ഞു.