Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലഹരിവിമുക്ത ബോധവല്‍ക്കരണപരിപാടി
12/01/2016

യുവജനദിനാചരണത്തിന്റെ ഭാഗമായി വൈക്കം ശ്രീമഹാദേവ കോളേജ് ഓഫ് ആര്‍ട്ട്‌സ് ആന്റ് സയന്‍സില്‍ ഇന്ന് ലഹരിവിമുക്ത ബോധവല്‍ക്കരണപരിപാടി സംഘടിപ്പിക്കും. പരിപാടിയുടെ ഉദ്ഘാടനം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നിര്‍വഹിക്കും. എക്‌സൈസ് വകുപ്പ്, ജനമൈത്രി പോലീസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പരിപാടിയോടനുബന്ധിച്ച് കോളേജിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന സ്‌കിററും ചിത്രപ്രദര്‍ശനവും ഉണ്ടായിരിക്കും.