Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള വിധവാ ക്ഷേമസംഘത്തിന്‍ വൈക്കം താലൂക്ക് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ 12ന്
11/11/2017

വൈക്കം: കേരള വിധവാ ക്ഷേമസംഘത്തിന്‍ വൈക്കം താലൂക്ക് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ 12ന് രാവിലെ 11ന് തലയോലപ്പറമ്പ് വിമുക്തഭട പുനരധിവാസകേന്ദ്രത്തില്‍ നടത്തും. സോഷ്യല്‍ ജസ്റ്റിസ് വെല്‍ഫെയര്‍ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പന്‍ ഉദ്ഘാടനം ചെയ്യും. വിധവാ ക്ഷേമസംഘം ജില്ലാ പ്രസിഡന്റ് എ.ബി ശാന്തകുമാരി അദ്ധ്യക്ഷത വഹിക്കും. ശ്യാമള ജി നായര്‍, ചന്ദ്രമതിയമ്മ, മോളമ്മ രാജു, അംബിക ഭാസ്‌ക്കര്‍, അജിത, ഏലിക്കുട്ടി ആന്റണി, സന്തോഷ് കുഴിവേലി, പി.ആര്‍ തങ്കപ്പന്‍, അരവിന്ദാക്ഷന്‍ വെച്ചൂര്‍, അശോകന്‍ ഏനാദി തുടങ്ങിയവര്‍ സംസാരിക്കും.