Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുനര്‍ലേലം നടത്തും.
11/11/2017

വൈക്കം: വൈക്കത്തഷ്ടമിയോടനുബന്ധിച്ച് വഴിയോരക്കച്ചവടത്തിനുള്ള സ്ഥലങ്ങള്‍ അനുവദിക്കുന്നതിനായി 14ന് രാവിലെ പത്തിന് സത്യഗ്രഹസ്മാരകഹാളില്‍വെച്ച് പുനര്‍ലേലം നടത്തും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിയമാനുസൃതമുള്ള നിരതദ്രവ്യം കെട്ടിവെക്കണം. ഏറ്റവും കൂടുതല്‍ തുക ലേലം കൊള്ളുന്നയാള്‍ക്ക് ലേലം താല്‍ക്കാലികമായി സ്ഥിരപ്പെടുന്നതാണ്. ലേലതുക മുഴുവന്‍ അപ്പോള്‍ തന്നെ നഗരസഭ ഓഫീസില്‍ അടയ്ക്കണം. വിശദവിവരങ്ങള്‍ക്ക് നഗരസഭ ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.