Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബ്രാഞ്ച് സമ്മേളനം നടത്തി
10/11/2017

വൈക്കം: സി.പി.ഐ പറപ്പള്ളി ബ്രാഞ്ച് സമ്മേളനം മണ്ഡലം അസി. സെക്രട്ടറി എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്തു. എ.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കൗണ്‍സില്‍ അംഗം ലീനമ്മ ഉദയകുമാര്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.സി പുഷ്പരാജന്‍, ടി.വിജയകുമാര്‍, പി.കെ കുമാരന്‍, ഡി.ബാബു, കെ.സി ഗോപാലകൃഷ്ണന്‍ നായര്‍, സോണിഷ്, രഞ്ജന്‍, സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറിയായി പി.കെ കുഞ്ഞനെയും അസി. സെക്രട്ടറിയായി എന്‍.എസ് സുധീറിനെയും തെരഞ്ഞെടുത്തു.