Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നില്‍പ്പ് സമരം ആരംഭിച്ചു
12/01/2016

കേരള സംസ്ഥാന പട്ടികവര്‍ഗ മഹാസഭ താലൂക്ക് കമ്മററിയുടെ നേതൃത്വത്തില്‍ വൈക്കം താലൂക്ക് ഓഫീസിനുമുന്നില്‍ അനിശ്ചിതകാല നില്‍പ്പ് സമരം ആരംഭിച്ചു. മഹാസഭ സംസ്ഥാന പ്രസിഡന്റ് എം.എ കുട്ടന്‍ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ കെ.ഗുപ്തന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി.കെ വേണു, സി.വി ഹരിദാസ്, ദിലീപ്, കെ.ആര്‍ അംബി, കല്ലൂര്‍കാട് ശിവന്‍ എന്നിവര്‍ പ്രസംഗിച്ചു.