Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആദരിച്ചു.
09/11/2017
സംഗീത നാടക അക്കദമിയുടെ മികച്ച നാടക പിന്നണി ഗായകനുളള അവാര്‍ഡ് നേടിയ വെച്ചൂര്‍ റ്റി കെ സന്തോഷ് കുമാറിനെ വൈക്കത്തപ്പന്‍ സംഗീത സേവാസംഘം ആദരിക്കുന്നു

വൈക്കം: കേരള സംഗീത നാടക അക്കാദമിയുടെ 2016 ലെ മികച്ച നാടക പിന്നണി ഗായകനുളള അവാര്‍ഡ് നേടിയ വെച്ചൂര്‍ റ്റി കെ സന്തോഷ് കുമാറിനെ വൈക്കത്തപ്പന്‍ സംഗീത സേവാസംഘം ആദരിച്ചു. വൈക്കം ക്ഷേത്രം കലാമണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ ക്ഷേത്രകലാപീഠം മുന്‍ ചെയര്‍മാന്‍ പ്രൊഫ: വൈക്കം വേണുഗോപാല്‍ പൊന്നാട അണിയിച്ചു. മേല്‍ശാന്തി റ്റി എസ് നാരായണന്‍ നമ്പൂതിരി, ഗിരീഷ് വര്‍മ്മ, കൃഷ്ണന്‍കുട്ടി നായര്‍, വൈക്കം അജിത്കുമാര്‍, വൈക്കം ഷൈന്‍കുമാര്‍, വൈക്കം റോയ് എന്നിവര്‍ പങ്കെടുത്തു.