Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാഹനഗതാഗതം നിരോധിച്ചു
09/11/2017

വൈക്കം: കേരള സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള മൂത്തേടത്തുകാവ് -കൊതവറ-ഉല്ലല റോഡില്‍ കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം 30 ദിവസത്തേയ്ക്ക് താല്‍ക്കാലികമായി നിരോധിച്ചിരിക്കുന്നതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചീനിയര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ വാഹനങ്ങള്‍ കൊതവറ-മാടപ്പള്ളി റോഡ് വഴി തിരിഞ്ഞു പോകേണ്ടതാണ്.