Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരസ്യലേലം നടത്തും.
09/11/2017

വൈക്കം: വൈക്കത്തഷ്ടമിയോടനുബന്ധിച്ച് വഴിയോരക്കച്ചവടത്തിനുള്ള സ്ഥലങ്ങള്‍ അനുവദിക്കുന്നതിനായി 10ന് രാവിലെ 10 മണിക്ക് പരസ്യലേലം നടത്തും. വൈക്കം സത്യാഗ്രഹ സ്മാരകഹാളില്‍ നടത്തുന്ന ലേലത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ നിയമാനുസൃതമുള്ള നിരതദ്രവ്യം കെട്ടിവയ്‌ക്കേണ്ടതാണ്. ഏറ്റവും കൂടുതല്‍ തുക ലേലം കൊള്ളുന്നയാള്‍ക്ക് ലേലം താല്‍ക്കാലികമായി സ്ഥിരപ്പെടുത്തുന്നതാണ്. ലേലതുക മുഴുവന്‍ തല്‍സമയം തന്നെ നഗരസഭാ ഫണ്ടില്‍ അടയ്‌ക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് നഗരസഭ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.