Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അവലോകന യോഗം നവംബര്‍ 14ന്
09/11/2017

വൈക്കം: വൈക്കത്തഷ്ടമിയോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി 13ന് നിശ്ചയിച്ചിരുന്ന അവലോകന യോഗം നവംബര്‍ 14ന് രാവിലെ 10.30ന് വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ നടക്കുമെന്ന് സി കെ ആശ എം എല്‍ എ അറിയിച്ചു.