Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
09/11/2017

വൈക്കം: കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അഥോറിട്ടിയുടെ കീഴില്‍ അടുത്ത അധ്യായന വര്‍ഷത്തേക്കുള്ള നാല്, ഏഴ് ക്ലാസുകളിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അപേക്ഷാ ഫോറത്തിനും രജിസ്‌ട്രേഷനും നഗരസഭ സാക്ഷരതാമിഷന്‍ ചാലപ്പറമ്പ് തുടര്‍വിദ്യാകേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍: 8129747199.