Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേബിളുകള്‍ ഉടന്‍ അഴിച്ചുമാററും
12/01/2016

കെ.എസ്.ഇ.ബിയുടെ വൈദ്യുതി പോസ്റ്റുകളില്‍ക്കൂടി വലിച്ചിട്ടുള്ള തിരിച്ചറിയത്തക്കവിധം ടാഗ് ചെയ്തിട്ടില്ലാത്ത ടി.വി കേബിളുകളും, ആവശ്യമായ പോള്‍വാടക അടച്ച് എഗ്രിമെന്റ് വെച്ചിട്ടില്ലാത്ത കേബിളുകളും ഉടന്‍ അഴിച്ചുമാററും. ഇതുമൂലമുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് കെ.എസ്.ഇ.ബിയ്ക്ക് ഉത്തരവാദി ആയിരിക്കില്ലെന്ന് എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.