Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വ്യവസായ സെമിനാറും നിക്ഷേപസംഗമവും 15ന്
09/11/2017

വൈക്കം: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും താലൂക്ക് വ്യവസായ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ വ്യവസായ സംരംഭകര്‍ക്കായി വ്യവസായ സെമിനാറും നിക്ഷേപസംഗമവും 15ന് രാവിലെ പത്ത് മുതല്‍ സീതാറാം ഓഡിറ്റോറിയത്തില്‍ നടത്തും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് താലൂക്ക് വ്യവസായ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9497664977, 9497663424.