Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രവര്‍ത്തകയോഗം 11-ന്
08/11/2017


വൈക്കം: എസ് എന്‍ ഡി പി യോഗം വനിതാസംഘം വൈക്കം യൂണിയന്റെ പ്രവര്‍ത്തകയോഗം 11-ന് യൂണിയന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പ്രസിഡന്റ് മണി മോഹന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗം എസ് എന്‍ ഡി പി യൂണിയന്‍ പ്രസിഡന്റ് പി വി ബിനേഷ് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി എം പി സെന്‍ മുഖ്യ പ്രഭാഷണം നടത്തും. കൗണ്‍സിലര്‍ ലേഖ ജയചന്ദ്രന്‍ ക്ലാസ്സ് നയിക്കും. യൂണിയനിലെ 54 ശാഖകളിലേയും വനിതസംഘം പ്രവര്‍ത്തകര്‍, ബാലജന യോഗം, കുമാരിസംഘം ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് സെക്രട്ടറി ലൈല ചെല്ലപ്പന്‍ അറിയിച്ചു.