Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യാത്രയയപ്പ് നല്‍കി.
07/11/2017
പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ പോകുന്ന വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയനിലെ സമര ഭടന്മാര്‍ക്ക് പ്രസിഡന്റ് വി.ബി ബിനു ചുവപ്പുഹാരം അണിയിക്കുന്നു

വൈക്കം: ഡിസംബര്‍ 9, 10, 11 തീയതികളില്‍ ദില്ലിയില്‍ പാര്‍ലമെന്റിനു മുന്നില്‍ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ചിലും ധര്‍ണ്ണയിലും പങ്കെടുക്കാന്‍ പോകുന്ന ചെത്ത് തൊഴിലാളി യൂണിയനിലെ സമര ഭടന്മാര്‍ക്ക് വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്‍ എ.ഐ.റ്റി.യു.സി യാത്രയയപ്പ് നല്‍കി. യൂണിയന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് വി.ബി ബിനു ഭടന്മാര്‍ക്ക് ചുവപ്പ് ഹാരം അണിയിച്ചു. സെക്രട്ടറി റ്റി. എന്‍ രമേശന്‍, പി.ആര്‍ ശശി, രാജു, ബി.രാജേന്ദ്രന്‍, കെ.പ്രസന്നന്‍, എം.എസ് സുരേഷ്, പി. ജി കുഞ്ഞുമോന്‍ എന്നിവര്‍ പങ്കെടുത്തു.