Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗം വിളിച്ചു.
12/01/2016

താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിച്ച് പ്രവര്‍ത്തനം സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് നടത്തുന്ന സമരത്തിലെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു. ഇന്ന് രാവിലെ 11ന് കളക്ടറുടെ ചേംബറിലാണ് യോഗം. ജില്ലാ ഭരണകൂടത്തിലെയും ആരോഗ്യവകുപ്പിലെയും ഉദ്യോഗസ്ഥരും, എം.എല്‍.എയും നഗരസഭ ചെയര്‍മാനും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.