Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിര്‍മ്മാണ പ്രവര്‍ത്തനോദ്ഘാടനം നടത്തി
07/11/2017
മുരിയന്‍കുളങ്ങര ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന ചുറ്റമ്പല പന്തലിന്റെയും, ഓഫീസ് മന്ദിരത്തിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനം വിജയാഫാഷന്‍ ജൂവലറി എം.ഡി ജി.വിനോദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മുരിയന്‍കുളങ്ങര ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ ചുറ്റമ്പല പന്തലിന്റെയും, ദേവസ്വം ഓഫീസിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനം വിജയാഫാഷന്‍ ജൂവലറി എം.ഡി ജി.വിനോദ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ഭാരവാഹികളായ മുട്ടസ്മന ശ്രീകുമാര്‍, സരള, അഞ്ജലി, എന്‍ ഗോപാലകൃഷ്ണന്‍, ദേവദാസ്, രമേഷ് പൈ, ശ്രീറാം, ഗണേഷ്, ഹരി, അഭിറാം, നന്ദു എന്നിവര്‍ പങ്കെടുത്തു.