Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക സമ്മേളനം നടത്തി
07/11/2017

തലയോലപ്പറമ്പ്: ആധാരം എഴുത്ത് അസോസിയേഷന്‍ തലയോലപ്പറമ്പ് യൂണിറ്റ് വാര്‍ഷിക സമ്മേളനം കെ.അജിത്ത് എക്‌സ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആധാരം എഴുത്ത് യൂണിറ്റ് പ്രസിഡന്റ് എം.വി ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഗസ്റ്റിന്‍ ജോസ് മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് സെക്രട്ടറി സി.എന്‍ രാമചന്ദ്രന്‍ നായര്‍, സി.എന്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു. യൂണിറ്റ് ഭാരവാഹികളായി എം.വി ജോര്‍ജ്ജ് (പ്രസിഡന്റ്), പി.വി സതീശന്‍ (സെക്രട്ടറി), കെ.കെ രാജമ്മ (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.