Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സനാതന ധര്‍മ്മ പ്രചാരണ സംഘം ട്രസ്റ്റ് ഉദ്ഘാടനം നടത്തി
06/11/2017
പട്ടികജാതി വിഭാഗങ്ങളുടെ നേതൃത്വത്തില്‍ രൂപീകരിച്ച സനാതന ധര്‍മ്മ പ്രചാരണ സംഘം ട്രസ്റ്റ്് സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: പട്ടികജാതി വിഭാഗങ്ങളുടെ നേതൃത്വത്തില്‍ രൂപീകരിച്ച സനാതന ധര്‍മ്മ പ്രചാരണ സംഘം ട്രസ്റ്റ് സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വ്യാപാര ഭവനില്‍ നടന്ന സമ്മേളനത്തില്‍ ട്രസ്സ് ചെയര്‍മാന്‍ ആര്‍.പ്രസന്നന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍ പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി മുഖ്യ പ്രഭാഷണം നടത്തി. മോന്‍സ് ജോസഫ് എം.എല്‍.എ മെമ്പര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി കെ.ആര്‍ സുശീലന്‍, വി.വി സത്യന്‍, പി.ശിവദാസ്, പി.കെ പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.