ബ്രാഞ്ച് സമ്മേളനം നടത്തി
06/11/2017
വൈക്കം: സി.പി.ഐ തലയാഴം നോര്‍ത്ത് ബ്രാഞ്ച് സമ്മേളനം ജില്ലാ കൗണ്‍സില്‍ അംഗം ലീനമ്മ ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.സി പുഷ്പരാജന്‍, കെ.എന്‍ ശിവന്, സി.കെ പ്രശോഭനന്‍, പി.എന്‍ ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറിയായി പി.എന്‍ ഗോപകുമാറിനെയും അസി. സെക്രട്ടറിയായി അജിമോനെയും തെരഞ്ഞെടുത്തു.