Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റോഡ് ഉദ്ഘാടനം നടത്തി
04/11/2017
ടി വി പുരം പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ നിര്‍മ്മിച്ച പടിക്കല്‍ കുളം -കായല്‍ റോഡ് പഞ്ചായത്ത് പ്രസിഡന്റ് ടി. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: തീരദേശവാസികള്‍ക്ക് യാത്രാ സൗകര്യം ഒരുക്കാന്‍ ടി വി പുരം പഞ്ചായത്ത് 8-ാം വാര്‍ഡില്‍ നിര്‍മ്മിച്ച പടിക്കല്‍കുളം-കായലോര റോഡ് പഞ്ചായത്ത് പ്രസിഡന്റ് ടി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സന്ധ്യ അശോകന്‍ അധ്യക്ഷത വഹിച്ചു. വി.എം ദേവി ദാസന്‍, ബിജു കൂട്ടുങ്കല്‍, കെ.എന്‍ അശോകന്‍, സീമ ജയന്‍, അംബുജാക്ഷന്‍ എന്നിവര്‍ പ്രസംഗിച്ചു.