Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍.ആര്‍.ഇ.ജി ജില്ലാ കണ്‍വെന്‍ഷന്‍
12/01/2016

എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ (എ.ഐ.ടി.യു.സി) ജില്ലാ കണ്‍വെന്‍ഷന്‍ സി.പി.ഐ ജില്ലാ കൗണ്‍സില്‍ ഓഫീസ് ഹാളില്‍ നടന്നു. യൂണിയന്‍ സംസ്ഥാന സെക്രട്ടറി ടി.ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എ അബ്ദുല്‍കരീം അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സി.പി.ഐ സംസ്ഥാന എക്‌സി. അംഗം അഡ്വ. വി.ബി ബിനു, ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍, അഡ്വ. വി.കെ സന്തോഷ്‌കുമാര്‍, ഒ.പി.എ സലാം, ലീനമ്മ ഉദയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു