Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തിടപ്പളളിയുടെ ശിലാസ്ഥാപനം നടത്തി
04/11/2017
ചെറുപ്പറമ്പില്‍ ശ്രീദുര്‍ഗ്ഗ ഭദ്രകാളി ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന തിടപ്പളളിയുടെ ശിലാസ്ഥാപനം ക്ഷേത്രം മേല്‍ശാന്തി തോട്ടകം ഉണ്ണി പൊന്നപ്പന്‍ നിര്‍വ്വഹിക്കുന്നു.

വൈക്കം: കൊതവറ ചെറുപ്പറമ്പില്‍ ശ്രീദുര്‍ഗ്ഗ ഭദ്രകാളി ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന തിടപ്പളളിയുടെ ശിലാസ്ഥാപനം ക്ഷേത്രം മേല്‍ശാന്തി തോട്ടകം ഉണ്ണി പൊന്നപ്പന്‍ നിര്‍വ്വഹിച്ചു. സ്ഥപതി കെ കെ ആര്‍ ആചാരി, ക്ഷേത്രം പ്രസിഡന്റ് രാജു മരങ്ങോട്ടില്‍, സെക്രട്ടറി ജയന്‍ കുഴിത്തറ, വൈസ് പ്രസിഡന്റ് ബിജു വിജയന്‍, വനിത സംഘം പ്രസിഡന്റ് ശകുന്തള പത്തുപറ, സെക്രട്ടറി ഷീല പത്തുപറ എന്നിവര്‍ പങ്കെടുത്തു.