Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പതാകദിനം ആചരിച്ചു.
04/11/2017

വൈക്കം: തോട്ടകം 1005-ാം നമ്പര്‍ എന്‍ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ പതാകദിനം ആചരിച്ചു. സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെയും ആദ്ധ്യാത്മിക ഗുരു ചട്ടമ്പി സ്വാമികളുടെയും ഛായാചിത്രങ്ങള്‍ക്കു മുമ്പില്‍ നിലവിളക്കുകൊളുത്തി ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തിയതിനുശേഷമാണ് പതാകയുയര്‍ത്തിയത്. തുടര്‍ന്ന് സത്യപ്രതിജ്ഞാ വാചകം ചൊല്ലി ദൃഢപ്രതിജ്ഞയുമെടുത്തു.