Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബമേള നടത്തി
04/11/2017

വൈക്കം: കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഉദയനാപരും യൂണിറ്റ് കുടുംബമേള തിരുമംഗലത്ത് നടത്തി. ജില്ലാ കമ്മറ്റി അംഗം സി കെ രാമാനുജന്‍ നായര്‍ മേളയും ബ്ലോക്ക് പ്രസിഡന്റ് കെ സി കുമാരന്‍ കലാപരിപാടികളും ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി എം ജി രാമചന്ദ്രപ്പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് മാജിക് ഷോയും നടത്തി. കെ കൃഷ്ണന്‍, പി എ അബ്ദുള്‍ അസീസ്, സി എന്‍ മഹിളാമണി എന്നിവര്‍ സംസാരിച്ചു.