Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണം സംഘടിപ്പിക്കും.
28/10/2017

വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്ത് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ 30ന് ഉച്ചക്ക് 2.30ന് വയലാര്‍ അനുസ്മരണം സംഘടിപ്പിക്കും. പഞ്ചായത്ത് പ്രസിഡന്റ് ടി.അനില്‍കുമാര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പി.ആര്‍ സാബു മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് വയലാര്‍ കവിതകളുടെ ആലാപനവും നടക്കും.