Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വി.യൂദാതദേവൂസിന്റെ തിരുനാള്‍ 29ന്
27/10/2017

വൈക്കം: വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍ വി.യൂദാതദേവൂസിന്റെ തിരുനാള്‍ 29ന് രാവിലെ 7ന് ആഘോഷമായ ദിവ്യബലി, വചനസന്ദേശം, പ്രദക്ഷിണം, നേര്‍ച്ച വിതരണം എന്നിവയോടു കൂടി ആഘോഷിക്കും. വികാരി റവ. ഡോ. പോള്‍ ചിറ്റിനപ്പിള്ളി, അസിസ്റ്റന്റ് വികാരി ഫാ. അലക്‌സ് മേക്കാംതുരുത്തില്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.