Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി പി ഐ ടൗണ്‍ ബ്രാഞ്ച് കുടുംബസംഗമം 29ന്
27/10/2017

വൈക്കം: സി പി ഐ ടൗണ്‍ ബ്രാഞ്ച് കുടുംബസംഗമം 29ന് രാവിലെ 10 മണിക്ക് വ്യാപാരഭവന്‍ ഹാളില്‍ നടത്തും. അഡ്വ. പി കെ ചിത്രഭാനു ഉദ്ഘാടനം ചെയ്യും. സി കെ ആശ എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 2 മണിക്കു നടക്കുന്ന ബ്രാഞ്ച് സമ്മേളനം ടി എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്യും.