Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൂചനാപണിമുടക്ക് മാററിവെച്ചു
11/01/2016

വെച്ചൂര്‍ മോഡേണ്‍ റൈസ്മില്ലിലെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നാളെ നടത്താനിരുന്ന സൂചനാപണിമുടക്ക് മാററിവെച്ചു. യൂണിയനുകളുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ അനുകൂലനിലപാട് കൈക്കൊള്ളാമെന്നുള്ള ഉറപ്പിനെത്തുടര്‍ന്നാണ് പണിമുടക്ക് താല്‍ക്കാലികമായി മാററിവെച്ചത്. ഡി.സി.സി ജനറല്‍ സെക്രട്ടറി അബ്ദുല്‍സലാം റാവുത്തര്‍, പി.എസ് സന്തോഷ് (ബി.എം.എസ്), ഷാജി മുഹമ്മദ് (ഐ.എന്‍.ടി.യു.സി), പി.രഘു (സി.ഐ.ടി.യു), അറയ്ക്കല്‍ സുന്ദരന്‍ (എ.ഐ.ടി.യു.സി), പി.സോമന്‍പിള്ള (എച്ച്.എം.എസ്), സെബാസ്റ്റ്യന്‍ (കെ.ടി.യു.സി എം) എന്നിവരാണ് നിവേദകസംഘത്തില്‍ ഉണ്ടായിരുന്നത്.