Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌കന്ദഷഷ്ഠി മഹോത്സവം
26/10/2017
ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ സ്‌കന്ദഷഷ്ഠി മഹോത്സവത്തിന്റെ ഭാഗമായി നടന്ന ബ്രഹ്മകലശ എഴുന്നള്ളിപ്പ്.

വൈക്കം: ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ സ്‌കന്ദഷഷ്ഠി മഹോത്സവം ആഘോഷിച്ചു. രാവിലെ ദ്രവ്യകലശാഭിഷേകം, കലശാഭിഷേകം, ബ്രഹ്മകലശ എഴുന്നള്ളിപ്പ് എന്നിവ നടത്തി. ശാന്തിമാരായ അശോകന്‍, ഉണ്ണി എന്നിവര്‍ കാര്‍മ്മികരായി. ക്ഷേത്രം പ്രസിഡന്റ് കെ.വി വേണുഗോപാല്‍, വൈസ് പ്രസിഡന്റ് റ്റി.ആര്‍ രമേശന്‍, സെക്രട്ടറി കെ.എന്‍ മോഹനദാസ്, വി.കെ വിജയന്‍, അംബിക ദിവാകരന്‍, വിനീത ആനന്ദകുമാര്‍, പ്രമീഷ് കൂടല്ലിച്ചിറ എന്നിവര്‍ നേതൃത്വം നല്‍കി.