Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റേഷന്‍ കാര്‍ഡ് ഹിയറിങ്
26/10/2017

വൈക്കം: റേഷന്‍ കാര്‍ഡിന്റെ മുന്‍ഗണനാപട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെടുത്തുവാന്‍ അപേക്ഷ നല്‍കിയ ചെമ്പ് പഞ്ചായത്തിലെ റേഷന്‍ കാര്‍ഡ് ഉടമകളുമായുള്ള കൂടിക്കാഴ്ച 27ന് നടക്കും. 52, 53, 56, 57, 59, 60, 70, 71, 216, 226 നമ്പര്‍ കടകളിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ രാവിലെ 10.30നും ഉച്ചകഴിഞ്ഞ് 3.30നും ഇടയില്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാകണമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.