Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരത്തിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനം കാര്യക്ഷമമാക്കണം
23/10/2017
അക്ഷയ നഗറില്‍ കൂടിയ യോഗത്തില്‍ 'പോലീസും പൊതുജനങ്ങളും' എന്ന വിഷയത്തില്‍ വൈക്കം സബ് ഇന്‍സ്‌പെക്ടര്‍ എം.സാഹില്‍ ക്ലാസ്സെടുക്കുന്നു

വൈക്കം: വൈക്കം നഗരത്തിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനം കാര്യക്ഷമമാക്കണമെന്ന് അക്ഷയ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ നഗരസഭയോട് ആവശ്യപ്പെട്ടു. അസോസിയേഷന്‍ നഗറില്‍ കൂടിയ യോഗം പ്രസിഡന്റ് പി. സോമന്‍പിള്ള ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ കെ.എസ് ശിവന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. 'പോലീസും പൊതുജനങ്ങളും' എന്ന വിഷയത്തില്‍ വൈക്കം സബ് ഇന്‍സ്‌പെക്ടര്‍ എം.സാഹില്‍ ക്ലാസ്സെടുത്തു. സെക്രട്ടറി പി.എസ് വിജയനാഥന്‍പിള്ള, വൈസ് പ്രസിഡന്റ് പി.കെ വിജയകുമാരി, ഭാരവാഹികളായ വി.എസ് ശിവകുമാര്‍, എം.സി ഷാജി എന്നിവര്‍ പ്രസംഗിച്ചു.