Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റിലേ നിരാഹാര സത്യഗ്രഹം 22-ാം ദിവസത്തിലേക്ക് കടന്നു.
11/01/2016
എ.ഐ.വൈ.എഫ് വൈക്കം താലൂക്ക് ആശുപത്രിയ്ക്ക് മുന്നില്‍ നടത്തുന്ന റിലേ നിരാഹാര സത്യഗ്രഹത്തിന്റെ 20-ാം ദിവസത്തെ സമരം എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് കെ.കെ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തണമെന്നും ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് മണ്ഡലം കമ്മിററി നടത്തുന്ന റിലേ നിരാഹാര സത്യഗ്രഹം 22-ാം ദിവസത്തിലേക്ക് കടന്നു. 20-ാം ദിവസത്തെ സമരം എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് കെ.കെ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സിജീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് അഡ്വ. എ.മനാഫ്, സെക്രട്ടറി എസ്.ബിജു, എസ്.അനൂജ് എന്നിവര്‍ പ്രസംഗിച്ചു.