Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റേഷന്‍ കാര്‍ഡ് ഹിയറിങ്
23/10/2017

വൈക്കം: അന്തിമ മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുവാനായി അപേക്ഷ സമര്‍പ്പിച്ച തലയാഴ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന റേഷന്‍ കാര്‍ഡ് ഉടമകളുമായുള്ള കൂടിക്കാഴ്ച ഇന്നു (24ന്) നടക്കും. 169, 170, 171, 172, 174, 176, 177, 178, 179, 180, 203, 211 നമ്പര്‍ കടകളിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ രാവിലെ 10.30നും ഉച്ചകഴിഞ്ഞ് 3.30നും ഇടയില്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാകണമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.