Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി.പി.ഐ സമ്മേളനം
23/10/2017

വൈക്കം: നഗരത്തില്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ വൈപ്പിന്‍പടി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. കണിയാംതോട് കലുങ്കിന്റെ താഴെ നീരോഴുക്ക് തടസ്സപ്പെടുന്ന തരത്തില്‍ പുതുതായി പണിത കോണ്‍ക്രീറ്റ് ഭാഗം നീക്കം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. സി.കെ ആശ എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറിയായി കെ.രഘുനന്ദനനെ തെരഞ്ഞെടുത്തു.