Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭക്ഷ്യമേള സംഘടിപ്പിച്ചു
23/10/2017

വൈക്കം: കുലശേഖരമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഭക്ഷ്യമേള സംഘടിപ്പിച്ചു. മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബി രമ ഉല്‍ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എസ് വേണുഗോപാല്‍, പ്രിന്‍സിപ്പല്‍ ടി.എം രമ, ഹെഡ്മിസ്ട്രസ് പി.ആര്‍ സീന, മാതൃസംഗമം പ്രസിഡന്റ് ശ്രീദേവി ശശിധരന്‍, ജെസി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു