Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരാതി പരിഹാര അദാലത്ത്
23/10/2017

വൈക്കം: സര്‍ക്കാരിന്റെ പരാതി പരിഹാര അദാലത്ത് നവംബര്‍ 18ന് നടത്തും. റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷകള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട അപേക്ഷകള്‍, വീടും സ്ഥലവും ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ എന്നിവ ഒഴികെയുള്ള അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ താലൂക്ക് ഓഫീസിലും താലൂക്കിനുകീഴിലുള്ള വില്ലേജ് ഓഫീസുകളിലും 24 മുതല്‍ നവംബര്‍ നാലു വരെ സ്വീകരിക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.