Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍.എസ്.എസ് വൈക്കം താലൂക്ക് യൂണിയന്‍ ഭരണസമിതി അംഗങ്ങള്‍
21/10/2017

വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ തെരഞ്ഞെടുപ്പ് പൊതുയോഗം വടക്കേനട യൂണിയന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. ഭരണസമിതി അംഗങ്ങളായി ഡോ. സി.ആര്‍ വിനോദ്കുമാര്‍ (പ്രസിഡന്റ്), എസ്.മധു (വൈസ് പ്രസിഡന്റ്), കെ.സോമശേഖരന്‍ നായര്‍, എന്‍.ജി ബാലചന്ദ്രന്‍, എം.ഗോപാലകൃഷ്ണന്‍, പി.ജി.എം നായര്‍, കെ.എസ് സാജുമോന്‍, പി.കൃഷ്ണന്‍കുട്ടി നായര്‍, സി.പി നാരായണന്‍ നായര്‍, എന്‍.മധു, അഡ്വ. പി.വി കൃഷ്ണകുമാര്‍, പി.വേണുഗോപാല്‍, നവകുമാരന്‍ നായര്‍, പി.എന്‍ രാധാകൃഷ്ണന്‍ നായര്‍, എസ്.ജയപ്രകാശ് എന്നിവരെ തെരഞ്ഞെടുത്തു. യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായി എന്‍.ജി ബാലചന്ദ്രനെയും, ഇലക്ടറല്‍ റോള്‍ പ്രതിനിധിയായി കെ.എസ് ഉണ്ണികൃഷ്ണന്‍ നായരെയും തെരഞ്ഞെടുത്തു.