Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചലച്ചിത്രപ്രദര്‍ശനവും ഏകദിന സെമിനാറും
17/10/2017

വൈക്കം: എം കെ കമലം ഗ്രാമീണ ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ഇന്ന് (18ന്) ടി വി പുരം എസ് എന്‍ ഡി പി ഹാളില്‍ ചലച്ചിത്രപ്രദര്‍ശനവും ഏകദിന സെമിനാറും നടത്തും. രാവിലെ 10ന് ഡോ. ജോജി ജോണ്‍ പണിക്കര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. വൈകിട്ട് 4 മണിക്ക് സിനിമയും സംസ്‌കാരവും എന്ന വിഷയത്തില്‍ ചലച്ചിത്ര നിരൂപകനും തിരക്കഥാകൃത്തുമായ ഡോ. അജു കെ നാരായണന്‍ സംസാരിക്കും.