Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെട്ടിക്കാട്ട്മുക്ക് ജംഗ്ഷനില്‍ വാഹന അപകടങ്ങള്‍ പതിവാകുന്നു
14/10/2017

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് -എറണാകുളം റോഡിലെ വെട്ടിക്കാട്ട്മുക്ക് ജംഗ്ഷനില്‍ വാഹന അപകടങ്ങള്‍ പതിവാകുകയാണ്. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന ഈ ജംഗ്ഷനില്‍ ഇതിനകം മൂന്ന് ജീവനുകള്‍ നഷ്ടപ്പെടുകയും അന്‍പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹോംഗാര്‍ഡിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നത് ഇപ്പോള്‍ പിന്‍വലിക്കുക കൂടി ചെയ്തപ്പോള്‍ കാല്‍നടയാത്രക്കാരുടെ ദുരിതം ഒന്നുകൂടി കൂടിയിരിക്കുകയാണ്. പ്രശ്‌നങ്ങള്‍ മനസ്സിലാക്കി റോഡ് നവീകരിക്കുന്നതിനും അതുവരെ അപകടമേഖലയായി കണ്ടുകൊണ്ട് പോലീസ് ഇടപെടല്‍ ഉണ്ടാവണമെന്നും പൊതുമരാമത്ത് വകുപ്പും പഞ്ചായത്ത് അധികാരികളും പ്രശ്‌നപരിഹാരത്തിന് അടിയന്തിരനടപടി സ്വീകരിക്കണമെന്നും സി.പി.ഐ മിഠായിക്കുന്നം ബ്രാഞ്ച് സെക്രട്ടറി പി.ഹരിഹരന്‍ ആവശ്യപ്പെട്ടു.