Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്പ് ഗ്രാമപഞ്ചായത്തിലെ നികുതി പിരിവ് ക്യാമ്പ് 17 മുതല്‍ നവംബര്‍ 2 വരെ
13/10/2017

വൈക്കം: ചെമ്പ് ഗ്രാമപഞ്ചായത്തിലെ നികുതി പിരിവ് ക്യാമ്പ് 17 മുതല്‍ നവംബര്‍ 2 വരെ നടക്കും. എല്ലാദിവസവും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയാണ് ക്യാമ്പ് നടക്കുന്നത്. 17ന് രാവിലെ കാട്ടിക്കുന്ന് എസ് എന്‍ ഡി പി ഓഡിറ്റോറിയത്തിലും, എനാദി പാറപ്പുറത്ത് എന്നിവിടങ്ങളിലും, 19ന് ചെമ്പ് മാര്‍ക്കറ്റിലെ മൂത്തൂറ്റ് ബാങ്കിന് സമീപവും 20ന് ഏനാദി ടാഗോര്‍ ലൈബ്രറിയിലും തുരുത്തുമ്മ എസ് എന്‍ ഡി പി ഹാള്‍ എന്നിവിടങ്ങളിലും 21ന് കാട്ടിക്കുന്ന് പബ്ലിക്ക് ലൈബ്രറിയിലും 23ന് ബ്രഹ്മമംഗലം കതിരക്കോട് ജംഗ്ഷനിലും 24ന് ഏനാദി ചുളവന്‍കോട്, മണിയംകുന്ന് ജംഗ്ഷന്‍ എന്നിവിടങ്ങളിലും 25ന് ബ്രഹ്മമംഗലം ചാലുങ്കല്‍ ജംഗ്ഷനിലും 26ന് കാട്ടിക്കുന്ന് പബ്ലിക്ക് ലൈബ്രറിയിലും 27ന് മൂലേച്ചിറ എ കെ ഡി എസ് ഓഫീസിലും 28ന് ചെമ്പ് പോസ്‌റ്റോഫീസ്, രാജന്‍കവല ഭാഗം എന്നിവിടങ്ങളിലും, 30ന് ചേനശ്ശേരിഭാഗം, 31ന് മത്തുങ്കല്‍ ഭാഗം, 2ന് മുറിഞ്ഞപുഴ ശ്രീ ജഗദംബിക ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് നികുതി പിരിവ് ക്യാമ്പ് നടക്കുന്നത്. നികുതി ദായകര്‍ എറ്റവും അവസാനം കെട്ടിട നികുതി അടച്ചതിന്റെ രസീതും ഹാജരാക്കണം.