Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഏകദിന മോട്ടിവേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു.
11/01/2016

വൈക്കപ്രയാര്‍ തോട്ടാറമിററം ദേവീക്ഷേത്ര സപ്താഹസമിതിയുടെയും യൂത്ത് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഏകദിന മോട്ടിവേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. വൈക്കപ്രയാര്‍ എസ്.എന്‍ എല്‍.പി സ്‌ക്കൂളില്‍ നടത്തിയ പരിപാടിയില്‍ വിവിധ വിഷയങ്ങളല്‍ പാലക്കാട് ശ്രീരാമകൃഷ്ണ ആശ്രമത്തിലെ സ്വാമി പൂര്‍ണാനന്ദ ക്ലാസ് എടുത്തു.