Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മരം മറിഞ്ഞു കിടക്കുന്നതിനാല്‍ നീരൊഴുക്ക് തടസ്സപ്പെടുന്നു
10/10/2017

വൈക്കം: കെ വി കനാല്‍ തോട്ടുവക്കംഭാഗം നടുവിലെ പാലത്തിനു പടിഞ്ഞാറുവശം കനാലിലേക്ക് ഇരുസൈഡുകളിലും മുട്ടുന്നവിധം മരം മറിഞ്ഞു കിടക്കുന്നതിനാല്‍ നീരൊഴുക്ക് തടസ്സപ്പെട്ട് മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നു. ഇതുമൂലം ദുര്‍ഗന്ധവും ഈച്ചയും കൊതുകും പെരുകി പരിസരവാസികള്‍ക്ക് ജീവിതം ദുസ്സഹമായിത്തീര്‍ന്നിരിക്കുകയാണ്. ഈ മരങ്ങള്‍ വെട്ടിമാറ്റുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് സി പി ഐ തോട്ടുവക്കം ബ്രാഞ്ച് സമ്മേളനം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.