Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും കുടുംബമേളയും
10/10/2017
മഹാലക്ഷ്മി അയല്‍ക്കൂട്ടത്തിന്റെ വാര്‍ഷികവും കുടുംബമേളയും ചെയര്‍പേഴ്‌സണ്‍ എസ് ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: നഗരസഭ 6-ാം വാര്‍ഡില്‍ മഹാലക്ഷ്മി അയല്‍ക്കൂട്ടത്തിന്റെ വാര്‍ഷികവും കുടുംബമേളയും ചെയര്‍പേഴ്‌സണ്‍ എസ് ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കനകമ്മ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പൊന്നമ്മ, കൗണ്‍സിലര്‍ രോഹിണിക്കുട്ടി അയ്യപ്പന്‍, വിജയപ്പന്‍, വിജയകുമാര്‍, വിനീത ഷാജി എന്നിവര്‍ പ്രസംഗിച്ചു.