Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കലശപൂജ നടത്തി
10/10/2017
കരീത്തറ പുതുശ്ശേരി സര്‍പ്പ ധര്‍മ്മദൈവ സങ്കേതത്തില്‍ കലശപൂജക്ക് ശേഷം ക്ഷേത്രം തന്ത്രി പാണാവള്ളി ഷാജി അരവിന്ദും ഭക്തരും ക്ഷേത്രനടയില്‍ വിളിച്ച്‌ചൊല്ലി പ്രയശ്ചിത്തം നടത്തുന്നു

വൈക്കം: കരീത്തറ പുതുശ്ശേരി സര്‍പ്പ ധര്‍മ്മദൈവ സങ്കേതത്തില്‍ കലശപൂജ നടത്തി സര്‍പ്പങ്ങള്‍ക്ക് നൂറും പാലും സമര്‍പ്പിച്ചു. ക്ഷേത്രം തന്ത്രി പാണാവള്ളി ഷാജി അരവിന്ദ് മുഖ്യകാര്‍മികനായി. ക്ഷേത്രത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് സര്‍പ്പ സങ്കേതത്തില്‍ പ്രത്യേകപൂജകളും കലശവും നടത്തിയത്. ശാന്തിമാരായ സതീഷ്, സുമേഷ് എന്നിവരും കാര്‍മികരായി. വിളിച്ച്‌ചൊല്ലി പ്രായശ്ചിത്തവും സര്‍പ്പം പാട്ടും നടത്തി. പ്രസിഡന്റ് വി സുരേഷ് കരീത്തറ, സെക്രട്ടറി ദീപുദാസ്, വൈസ് പ്രസിഡന്റ് രമേശന്‍, രക്ഷാധികാരി രവി അറയ്ക്കത്തറ എന്നിവര്‍ നേതൃത്വം നല്‍കി.