Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കലാപരിപാടികള്‍ നടത്താന്‍ അപേക്ഷ നല്‍കണം
05/10/2017

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ വൈക്കത്തഷ്ടമി മഹോത്സവത്തില്‍ കലാപരിപാടികള്‍ വഴിപാടായി നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ ഒക്‌ടോബര്‍ 18ന് മുന്‍മ്പായി ദേവസ്വം ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് ദേവസ്വം അഡ്മിനിട്രേറ്റീവ് ഓഫീസര്‍ അറിയിച്ചു.